History

യുഗങ്ങളായി നിരന്തര നിരീക്ഷണ വിചിന്തനങ്ങൾക്ക് വിഷയീഭവിച്ചിട്ടുള്ളതാണ് എല്ലാ ആത്മീയ ദർശനങ്ങളും, ഈശ്വരൻ എന്ന സങ്കൽപ്പമാകട്ടെ, ആത്മീയതയുടെ കേന്ദ്രസ്ഥാനത്തും. ഇതര ജീവ ജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി തനിക്ക് ഒരു മനനേന്ദ്രിയം കൂടിയുണ്ടെന്നും, പ്രപഞ്ചശക്തി തനിക്ക് കീഴിലാണെന്നുമുള്ള അഹംബോധത്തിൻ്റെ പിടിയിലമർന്നിരിക്കുകയാണ് ആധുനിക മനുഷ്യൻ. ഈയൊരഹംബോധം നിശ്ശേഷം അലിഞ്ഞില്ലാതാക്കുകയും, ആത്മീയ ശുദ്ധി കൈവരിക്കുകയും ചെയ്യുന്നിടത്താണ് ആത്മീയതയുടെ പ്രസക്തി.ക്ഷേത്രങ്ങളും ആചാരാനുഷ്ടാനങ്ങളുമൊക്കെ ആത്മീയലക്ഷ്യ പ്രാപ്തിയിലേക്കുള്ള മാര്ഗങ്ങളും.

Gallery

കാരളി കല്യാണമണ്ഡപം

വിവാഹം നിശ്ചയം വിവാഹസദ്യ മുതലായവ മിതമായ നിരക്കിൽ നടത്തുവാൻ സമീപിക്കുക

Mob: 9994449993

കാരളി കല്യാണമണ്ഡപം

വിവാഹം നിശ്ചയം വിവാഹസദ്യ മുതലായവ മിതമായ നിരക്കിൽ നടത്തുവാൻ സമീപിക്കുക

Mob: 9994449993

കാര്യസാദ്ധ്യ പുഷ്പാഞ്ജലി

എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ച്ചയും

ഉദ്ദേശിക്കുന്ന കാര്യങ്ങൾ പ്രധാനമായും വിവാഹം , ഉദ്യേശം ഉന്നത വിദ്യാഭ്യാസം എന്നിവയും ഗ്രഹപ്പിഴ ശാന്തിയും സഫലമായി കാണുവാൻ വിശേഷാൽ പൂജയായി നടത്തപ്പെടുന്നു